മഞ്ഞത്താലി ബുൾബുൾ
From Wikipedia, the free encyclopedia
തെക്കേ ഇന്ത്യയിലെ തദ്ദേശഇനമാണ് Yellow-throated Bulbul എന്ന് ഇംഗ്ലീഷിൽ പേരും PycnonotusXantholaemus എന്ന് ശാസ്ത്രീയ നാമവുമുള്ള മഞ്ഞത്താലി ബുൾബുൾ.[4] [5][6][7] നാണംകുണുങ്ങികളായ ഇവ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കുകയാണ് ചെയ്യുക. കുത്തനെയുള്ള പാറക്കുന്നുകളിൽ കാണുന്ന കുറ്റിച്ചെടികളിലാണ് ഇവയുടെ വാസം.
വസ്തുതകൾ മഞ്ഞത്താലി ബുൾബുൾ, പരിപാലന സ്ഥിതി ...
മഞ്ഞത്താലി ബുൾബുൾ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Pycnonotus |
Species: | P. xantholaemus |
Binomial name | |
Pycnonotus xantholaemus (Jerdon, 1845) | |
Synonyms | |
അടയ്ക്കുക