മഞ്ഞക്കാലി പച്ചപ്രാവ്
From Wikipedia, the free encyclopedia
മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷിയാണ് മഞ്ഞക്കാലി പച്ചപ്രാവ്.[2][3] വന പ്രദേശങ്ങളിൽ സാധാരണ കണ്ടു വരുന്ന ഇവയ്ക്ക് കാഴ്ചയിൽ പ്രാവിനോട് സാദൃശ്യമുണ്ട്. പച്ച കലർന്ന മഞ്ഞയും തവിട്ടു നിറവുമാണ് ഇവയുടെ ചിറകുകൾക്ക്. നല്ല കട്ടിയുള്ള ചുണ്ടും പ്രത്യേകതരം കാലുകളുമുണ്ട്. കാലിന്റെ ഭാഗത്ത് വെളുപ്പും കറുപ്പും കലർന്ന നിറമാണ്. ആലിൻപഴമാണ് ഇവയുടെ ഭക്ഷണം. കേരളത്തിലുമെത്താറുണ്ട്.[4][5]
വസ്തുതകൾ മഞ്ഞക്കാലി പച്ചപ്രാവ്, പരിപാലന സ്ഥിതി ...
മഞ്ഞക്കാലി പച്ചപ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Columbiformes |
Family: | |
Genus: | Treron |
Species: | T. phoenicoptera |
Binomial name | |
Treron phoenicoptera (Latham, 1790) | |
അടയ്ക്കുക