ഭോജ്താൽ
From Wikipedia, the free encyclopedia
മദ്ധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാൽ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന വലിയ തടാകമാണ് ഭോജ്ടാൽ. ഇത് അപ്പർ ലേക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ഭോപ്പാൽ നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് ഈ തടാകമാണ്. നഗരത്തിലെ 40% പേരും ഈ തടാകത്തിലെ ജലമാണ് നിത്യോപയോഗങ്ങൾക്ക് ഉപയോഗിക്കുന്നത്.
വസ്തുതകൾ Bhojtal, സ്ഥാനം ...
Bhojtal | |
---|---|
Upper Lake | |
സ്ഥാനം | മദ്ധ്യപ്രദേശ്, ഭോപാൽ |
നിർദ്ദേശാങ്കങ്ങൾ | 23.25°N 77.34°E / 23.25; 77.34 |
പ്രാഥമിക അന്തർപ്രവാഹം | കോലൻസ് നദി |
Catchment area | 361 km2 (139 sq mi) |
Basin countries | India |
പരമാവധി നീളം | 31.5 km (19.6 mi) |
പരമാവധി വീതി | 5 km (3.1 mi) |
ഉപരിതല വിസ്തീർണ്ണം | 31 km2 (12 sq mi) |
അധിവാസ സ്ഥലങ്ങൾ | ഭോപാൽ |
അടയ്ക്കുക