ബർതാങ് നദി
മധ്യേഷ്യയിലെ ഒരു നദി / From Wikipedia, the free encyclopedia
മധ്യേഷ്യയിലെ ഒരു നദിയാണ് ബർതാങ് നദി. ഇത് പാഞ്ച് നദിയുടെ കൈവഴിയും അമു-ദര്യയുടെ തുടർച്ചയുമാണ്. മുകൾ ഭാഗത്ത് നദിയെത്തുമ്പോൾ അതിനെ മുർഗാബ് നദി, അക്സു നദി എന്നീ പേരുകളിലറിയപ്പെടുന്നു. അത് അഫ്ഗാനിസ്ഥാനിലെ വഖാനിലും പിന്നീട് താജിക്കിസ്ഥാനിലെ ഗോർനോ-ബഡാക്ഷൻ പ്രവിശ്യയിലെ റുഷൻ ജില്ലയിലും കൂടി ഒഴുകുന്നു.