ബ്രൂസ് ഡേൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്രനടനാണ് ബ്രൂസ് മക്ലീഷ് ഡേൺ(ജനനം: ജൂൺ 4, 1936). ഏകദേശം എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സഹനടൻ, വില്ലൻ വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1978-ൽ കമിംഗ് ഹോം എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശവും 2013-ൽ നെബ്രാസ്ക എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു[1]. ‘നെബ്രാസ്ക’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രൂസ് ഡേൺ 66-ആമത് കാൻ ചലച്ചിത്രോൽസവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു[2].
വസ്തുതകൾ ബ്രൂസ് ഡേൺ, ജനനം ...
ബ്രൂസ് ഡേൺ | |
---|---|
ജനനം | (1936-06-04) ജൂൺ 4, 1936 (87 വയസ്സ്) ഷിക്കാഗോ, ഇല്ലിനോയിസ്, യു.എസ്. |
തൊഴിൽ | നടൻ |
സജീവ കാലം | 1960–തുടരുന്നു |
ജീവിതപങ്കാളി(കൾ) | മാരി ഡീൻ(വേർപിരിഞ്ഞു) ഡയാൻ ലാഡ് (1960–1969; വേർപിരിഞ്ഞു) ആൻഡ്രിയ ബാക്കെൻ(1969–തുടരുന്നു) |
കുട്ടികൾ | 2 |
അടയ്ക്കുക