ബ്രൂക്ക് ടെയ്ലർ
From Wikipedia, the free encyclopedia
ഗണിതശാസ്ത്രത്തിലെ ടെയ്ലർ ശ്രേണിയുടെ ഉപജ്ഞാതാവാണു് ബ്രൂക്ക് ടെയ്ലർ. കലനം എന്ന ശാസ്ത്രശാഖയുടെ അടിസ്ഥാനതത്ത്വമായിത്തീർന്ന ടെയ്ലർ തിയറവും ഇദ്ദേഹത്തിന്റെ സംഭാവനയാണു്.
വസ്തുതകൾ ബ്രൂക്ക് ടെയ്ലർ, ജനനം ...
ബ്രൂക്ക് ടെയ്ലർ | |
---|---|
ജനനം | (1685-08-18)ഓഗസ്റ്റ് 18, 1685 എഡ്മൺറ്റൻ, ഇംഗ്ലണ്ട് |
മരണം | ഡിസംബർ 29, 1731(1731-12-29) (പ്രായം 46) |
ദേശീയത | ഇംഗ്ലീഷ് |
കലാലയം | സെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ് |
അറിയപ്പെടുന്നത് | ടെയ്ലർ തിയറം ടെയ്ലർ ശ്രേണി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രജ്ഞൻ |
സ്ഥാപനങ്ങൾ | സെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ് |
അക്കാദമിക് ഉപദേശകർ | John Machin and John Keill |
അടയ്ക്കുക