ബെൽ
From Wikipedia, the free encyclopedia
ബെൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിലെ ഒരു ഏകീകരിക്കപ്പെട്ട നഗരമാണ്. 1960-നു ശേഷം അസാധുവാക്കപ്പെട്ട പഴയ സാൻ അൻറോണിയോ ടൌൺഷിപ്പിന്റെ കേന്ദ്രത്തിനടുത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 36,664 ആയിരുന്ന ഈ നഗരത്തില ജനസംഖ്യ, 2010 ലെ സെൻസസ് പ്രകാരം 35,477 ആയി കുറഞ്ഞിരുന്നു.[9] ലോസ് ഏഞ്ചൽസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ബെൽ നഗരം ലോസ് ആഞ്ചലസ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ്. 2.5 ചതുരശ്ര കിലോമീറ്ററിൽ (6.5 ചതുരശ്ര കി.മി.) വിസ്തീർണ്ണമുള്ള ഈ നഗരം അമേരിക്കൻ ഐക്യനാടുകളിലെ പതിമൂന്നാമത്തെ ഏറ്റവും ചെറിയ പട്ടണമാണ്.[10]
വസ്തുതകൾ ബെൽ, കാലിഫോർണിയ, Country ...
ബെൽ, കാലിഫോർണിയ | |
---|---|
City | |
Images, from top and left to right: James George Bell House, Bell Public Library, City of Bell Police sign | |
Location of Bell in Los Angeles County, California. | |
Coordinates: 33°59′N 118°11′W | |
Country | United States of America |
State | California |
County | Los Angeles |
Incorporated | November 7, 1927[1] |
• Mayor | Alicia Romero[2] |
• ആകെ | 2.62 ച മൈ (6.78 ച.കി.മീ.) |
• ഭൂമി | 2.50 ച മൈ (6.48 ച.കി.മീ.) |
• ജലം | 0.12 ച മൈ (0.31 ച.കി.മീ.) 4.53% |
ഉയരം | 141 അടി (43 മീ) |
• ആകെ | 35,477 |
• കണക്ക് (2016)[6] | 35,864 |
• ജനസാന്ദ്രത | 14,339.86/ച മൈ (5,537.76/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP Code | 90201–90202, 90270[7] |
ഏരിയ കോഡ് | 323[8] |
FIPS code | 06-04870 |
GNIS feature IDs | 1660322, 2409816 |
വെബ്സൈറ്റ് | www |
അടയ്ക്കുക