ബെസ്ര പ്രാപ്പിടിയൻ
From Wikipedia, the free encyclopedia
ബസ്ര പ്രാപ്പിടിയന്റെ[2] [3][4][5] ശാസ്ത്രീയ നാമം Accipiter virgatus എന്നും ഇംഗ്ലീഷിലെ പേര് Besra sparrow-hawk എന്നുമാണ്. തെക്കേ ഏഷ്യയിൽ ഇന്ത്യ, പാകിസ്താൻ, തെക്കൻ ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണുന്നു.
വസ്തുതകൾ ബുസ്ര പ്രാപ്പിടിയൻ, പരിപാലന സ്ഥിതി ...
ബുസ്ര പ്രാപ്പിടിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Falconiformes (or Accipitriformes, q.v.) |
Family: | |
Genus: | Accipiter |
Species: | A. virgatus |
Binomial name | |
Accipiter virgatus Temminck, 1822 | |
അടയ്ക്കുക