ബെനഡിക്ട് കുംബർബാച്ച്
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച്, സി.ബി.ഇ. (ജനനം: ജൂലൈ 19, 1976) ഒരു ഇംഗ്ലീഷ് നടനാണ്. നിരവധി ചലച്ചിത്ര, ടെലിവിഷൻ, നാടക, റേഡിയോ പരിപാടികളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട് . മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം അദ്ദേഹം ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആന്റ് ഡ്രാമാറ്റിക് ആർട്ട്സിൽ പരിശീലനം തുടർന്ന്, ക്ലാസിക്കൽ ആക്ടിംഗ് ബിരുദാനന്തര ബിരുദം നേടി.
വസ്തുതകൾ ബെനഡിക്ട് കുംബർബാച്ച് CBE, ജനനം ...
ബെനഡിക്ട് കുംബർബാച്ച് | ||
---|---|---|
ജനനം | ബെനഡിക്ട് തിമോത്തി കാൾട്ടൺ കുംബർബാച്ച് (1976-07-19) 19 ജൂലൈ 1976 (47 വയസ്സ്) Hammersmith, London, England | |
വിദ്യാഭ്യാസം |
| |
കലാലയം |
| |
തൊഴിൽ | Actor | |
സജീവ കാലം | 2000–present | |
ജീവിതപങ്കാളി(കൾ) | Sophie Hunter (m. 2015) | |
കുട്ടികൾ | 2 | |
മാതാപിതാക്ക(ൾ) |
| |
കുടുംബം |
| |
| ||
ഒപ്പ് | ||
അടയ്ക്കുക