ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
From Wikipedia, the free encyclopedia
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്ന പ്രാദേശിക സർക്കാർ സ്ഥാപനമാണ് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (Brihanmumbai Municipal Corporation (BMC)) [1]. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനാനിത്[2][3] ഇതിന്റെ വാർഷിക ബഡ്ജറ്റ് ഇന്ത്യയിലെ ചില ചെറിയ സംസ്ഥാനങ്ങളുടേതിലും അധികമാണ്. 1888-ലെ ബോംബേ മുനിസിപ്പൽ കോർപ്പറേഷൻ ആക്റ്റ് പ്രകാരമാണിത് രൂപീകരിക്കപ്പെട്ടത്. മുംബൈ നഗരം, ഉപനഗരഭാഗങ്ങൾ എന്നിവ ഈ സ്ഥാപനത്തിന്റെ അധികാരപരിധിയിൽ പെടുന്നു.[4].
കൂടുതൽ വിവരങ്ങൾ അധികാരികൾ ...
അധികാരികൾ | ||
---|---|---|
മേയർ | കിഷോരി പെഡ്നേക്കർ[5][6] | നവംബർ 2019 |
ഡെപ്യൂട്ടി മേയർ | സുഹാസ് വാഡ്കർ[7] | നവംബർ 2019 |
മുനിസിപ്പൽ കമ്മീഷണർ | ഇഖ്ബാൽ സിങ്ങ് ചാഹൽ[8] | മേയ് 8, 2020 |
പോലീസ് കമ്മീഷണർ | പരം ബീർ സിങ്ങ്[9] | ഫെബ്രുവരി 28, 2019 |
അടയ്ക്കുക
വസ്തുതകൾ ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, വിഭാഗം ...
ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ | |
---|---|
വിഭാഗം | |
തരം | |
ചരിത്രം | |
Founded | 1888 |
നേതൃത്വം | |
മേയർ | വിശ്വനാഥ് മഹാഡേശ്വർ |
ഡെപ്യൂട്ടി മേയർ | ഹേമാംഗി വർളിക്കർ |
മുനിസിപ്പൽ കമ്മീഷണർ | അജോയ് മേത്ത |
വിന്യാസം | |
സീറ്റുകൾ | 227 |
രാഷ്ടീയ മുന്നണികൾ | SS: 90 seats BJP: 83 seats INC: 30 seats NCP: 9 seats MNS: 1 seats
SP: 6 seats
Ind: 6 seats |
ആപ്തവാക്യം | |
(Sanskrit: यतो धर्मस्ततो जय) (ധർമ്മം എവിടെയോ, വിജയം അവിടെ.) | |
സഭ കൂടുന്ന ഇടം | |
മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനം, മുംബൈ | |
വെബ്സൈറ്റ് | |
www |
അടയ്ക്കുക