ബുർസാ
From Wikipedia, the free encyclopedia
ബുർസാ (തുർക്കിഷ്: Bursa, പുരാതന ഗ്രീക്ക്: Προύσα, ലാറ്റിൻ: Prusa), വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഒരു നഗരവും ബുർസാ പ്രവിശ്യയുടെ ഭരണ കേന്ദ്രവുമാണ്. തുർക്കിയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരവും മർമര മേഖലയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് ബുർസാ. രാജ്യത്തെ വ്യാവസായിക കേന്ദ്രങ്ങളിലൊന്നാണ് ബുർസാ. തുർക്കിയുടെ ഓട്ടോമോറ്റീവ് ഉത്പാദനത്തിന്റെ ഭൂരിഭാഗവും ബുർസായിലാണ് നടക്കുന്നത്.
Bursa | ||
---|---|---|
City | ||
Clockwise from top left: Grand Mosque, Maksem, Irgandı Bridge, Kozahan | ||
| ||
Coordinates: 40°11′N 29°03′E | ||
Country | തുർക്കി | |
Region | Marmara | |
Province | Bursa | |
• Mayor | Alinur Aktaş (AKP) | |
• City | 1,036 ച.കി.മീ.(400 ച മൈ) | |
ഉയരം | 100 മീ(300 അടി) | |
(2020)[1] | ||
• ജനസാന്ദ്രത | 293.2/ച.കി.മീ.(759/ച മൈ) | |
• നഗരപ്രദേശം | 3,101,833 | |
സമയമേഖല | UTC+3 (TRT) | |
Postal code | 16000 | |
ഏരിയ കോഡ് | (+90) 224 | |
Licence plate | 16 | |
വെബ്സൈറ്റ് | www.bursa.bel.tr | |
Official name | Bursa and Cumalıkızık: the Birth of the Ottoman Empire | |
Type | Cultural | |
Criteria | i, ii, iv, vi | |
Designated | 2014 (38th session) | |
Reference no. | 1452 | |
State Party | തുർക്കി | |
Region | Europe | |
ബുർസാ (ഓട്ടോമൻ ടർക്കിഷ്: بُروسه ), 1335 നും 1363 നും ഇടയിൽ ഓട്ടോമൻ സ്റ്റേറ്റിന്റെ ആദ്യത്തെ പ്രധാന, രണ്ടാമത്തെ മൊത്തത്തിലുള്ള തലസ്ഥാനമായിരുന്നു ഇത്. നഗരത്തെ ഹുഡാവെൻഡിഗാർ(خداوندگار , പേർഷ്യനിൽ നിന്നുള്ള പേര്, ഓട്ടോമൻ ടർക്കിഷ് ഭാഷയിൽ "ദൈവത്തിന്റെ ദാനം" എന്നർത്ഥം) (Hüdavendigar) എന്നാണ് വിളിച്ചിരുന്നത്. നഗരത്തിനടുത്തുള്ള ഉലുഡാഗ് പർവ്വതം, പുരാതന മൈസിയൻ ഒളിമ്പസ്,(Mount Uludağ), വളരെ പ്രസിദ്ധമാണ്.