ബീയെൻവില്ലെ പാരിഷ്
From Wikipedia, the free encyclopedia
ബീയെൻവില്ലെ പാരിഷ് (ഫ്രഞ്ച്: Paroisse de Bienville) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ14,353 ആണ്.[2] പാരഷ് സീറ്റ് അർക്കാഡിയ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. .[3]
Bienville Parish, Louisiana | |
---|---|
Parish | |
Parish of Bienville | |
The new Bienville Parish Courthouse building in Arcadia is located to the north of Interstate 20. | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | March 14, 1848 |
Named for | Jean-Baptiste Le Moyne de Bienville |
സീറ്റ് | Arcadia |
വലിയ town | Arcadia |
വിസ്തീർണ്ണം | |
• ആകെ. | 822 sq mi (2,129 km2) |
• ഭൂതലം | 811 sq mi (2,100 km2) |
• ജലം | 11 sq mi (28 km2), 1.3 |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
Website | www |
ലൂയിസിയാനയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ബീയെൻവില്ലെ പാരിഷിൻറെ വടക്കുമദ്ധ്യത്തിലുള്ള മൌണ്ട് ഡ്രിസ്കിൽ എന്ന മലയാണ്. ഇതിൻറെ ഉയരം 535 അടിയാണ് (163 മീ). ഈ മല സ്ഥിതി ചെയ്യുന്നതു ഒരു സ്വകാര്യഭൂമിയിലാണ. പൊതുജനങ്ങൾക്ക് ഇവിടെയത്തുവാൻ ഒരു വഴിത്താരയാണ് ഉയോഗിച്ചുവരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഭൂവുടമായിരുന്ന ജെയിംസ് ക്രസ്റ്റഫർ ഡ്രിസ്കില്ലിൻറെ പേരാണ് ഈ മലയുടെ പേരുനു നിദാനം. ഇതിനു സമീപസ്ഥമായി 493 അടി (150 മീ.) ഉയരമുള്ള ജോർദാൻ മലനിരകൾ സ്ഥിതിചെയ്യുന്നു. ലെയ്ക് ബിസ്റ്റിന്യൂ, ലേക് ബിസ്റ്റിന്യൂ സംസ്ഥാന ഉദ്യാനങ്ങൾ ബിയെൻവില്ലെ പാരിഷിൻറെയും സമീപ പാരിഷുകളായ വെബ്സ്റ്റർ, ബോസ്റ്റിയർ പാരിഷുകളിലും ഉൾപ്പെട്ടുകിടക്കുന്നു.