ബിബി ആൻഡേർസൺ
സ്വീഡിഷ് നടി / From Wikipedia, the free encyclopedia
ബെറിറ്റ് എലിസബത് ആൻഡേഴ്സൺ (ജീവിതകാലം: 11 നവംബർ 1935 - 2019 ഏപ്രിൽ 14),[2][3] പ്രൊഫഷണലായി ബിബി ആൻഡേഴ്സൺ (Swedish: [²bɪbːɪ ²anːdɛˌʂɔn]), എന്നറിയപ്പെട്ടിരുന്ന ഒരു സ്വീഡിഷ് നടിയാണ്. ചലച്ചിത്ര നിർമ്മാതാവ് ഇംഗ്മാർ ബെർഗ്മാനുമായുള്ള നിരന്തരമായ സഹകരണത്തിലൂടെ അവർ കൂടുതൽ പ്രശസ്തയായിരുന്നു.
വസ്തുതകൾ ബിബി ആൻഡേർസൺ, ജനനം ...
ബിബി ആൻഡേർസൺ | |
---|---|
ജനനം | Berit Elisabet Andersson (1935-11-11)11 നവംബർ 1935 Stockholm, Sweden |
മരണം | 14 ഏപ്രിൽ 2019(2019-04-14) (പ്രായം 83) Stockholm, Sweden |
ദേശീയത | Swedish |
മറ്റ് പേരുകൾ | Birgitta Andersson[1] |
തൊഴിൽ | Actress |
സജീവ കാലം | 1951–2009 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 1 |
അടയ്ക്കുക