ബാൻഡെലിയർ ദേശീയ സ്മാരകസൗധം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് 33,677-acre (13,629 ha) വരുന്ന ദേശീയ സ്മാരകസൗധമാണ് ബാൻഡെലിയർ ദേശീയ സ്മാരകസൗധം. 1150 മുതൽ 1600 വരെയുള്ള രണ്ട് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട പൂബ്ലോ ആദിവാസികളുടെ വീടുകളാണ് ഇവിടെ സംരക്ഷിച്ച് നിലനിർത്തിയിരിക്കുന്നത്. പജാരിറ്റോ പീഠഭൂമിയിലെ 50 ചതുരശ്ര മൈൽ (130 ചതുശ്ര കിലോമീറ്റർ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ സ്മാരകം, ജെമെസ് പർവതനിരകളിലെ ജെമെസ് അഗ്നിപർവ്വത മേഖലയുടെ ചരിവുകളിലാണ് സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ ബാൻഡെലിയർ ദേശീയ സ്മാരകസൗധം, Location ...
ബാൻഡെലിയർ ദേശീയ സ്മാരകസൗധം | |
---|---|
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape) | |
Location | Sandoval, Los Alamos and Santa Fe counties, New Mexico, United States |
Nearest town | ലോസ് അലാമോസ്, ന്യൂ മെക്സിക്കോ |
Coordinates | 35°46′44″N 106°19′16″W[1] |
Area | 33,677 acres (136.29 km2)[3] |
Created | ഫെബ്രുവരി 11, 1916 |
Visitors | 200,741 (in 2019)[4] |
Governing body | നാഷണൽ പാർക്ക് സർവീസ് |
Website | Bandelier National Monument |
ബാൻഡെലിയർ ദേശീയ സ്മാരകസൗധം | |
U.S. National Register of Historic Places | |
U.S. Historic district | |
N.M. State Register of Cultural Properties | |
Built | 1200 (1200) |
NRHP reference # | 66000042[5] (original) 14001017[6] (increase) |
{{{DESIGNATED_OTHER1_ABBR}}} # | 56 |
Significant dates | |
Added to NRHP | October 15, 1966 |
Boundary increase | December 10, 2014 |
Designated {{{DESIGNATED_OTHER1_ABBR}}} | May 21, 1971 |
അടയ്ക്കുക