ബാരമുള്ള ജില്ല
ഇന്ത്യയിലെ ജമ്മു-കാശ്മീറിലെ ഒരു ജില്ല / From Wikipedia, the free encyclopedia
ജമ്മു കാശ്മീരിലെ ഇന്ത്യൻ ഭരണകൂടത്തിന്റെ തർക്കം നിലനിൽക്കുന്ന 22 ജില്ലകളിൽ ഒന്നാണ് ബാരമുള്ള ജില്ല . ജില്ലയുടെ ഭരണകേന്ദ്രമാണ് ബാരാമുള്ള നഗരം. 4,190 ചതുരശ്ര കി.മീറ്ററാണ് ജില്ലയുടെ വിസ്തൃതി.2001-ലെ സെൻസസ് സമയത്ത് ഇത് 3,353 കി.മീ. ആയി കുറഞ്ഞു. [1]
വസ്തുതകൾ ബാരമുള്ള ജില്ല വാർമുൾ, Country ...
ബാരമുള്ള ജില്ല വാർമുൾ | |
---|---|
District | |
Gulmarg ski resort | |
Baramulla district | |
Coordinates: 34.1980°N 74.3636°E / 34.1980; 74.3636 | |
Country | ഇന്ത്യ |
State | Jammu and Kashmir |
Headquarters | Baramulla |
• ആകെ | 3,353 ച.കി.മീ.(1,295 ച മൈ) |
(2011) | |
• ആകെ | 10,15,503 |
• ജനസാന്ദ്രത | 305/ച.കി.മീ.(790/ച മൈ) |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | JK05 |
വെബ്സൈറ്റ് | http://baramulla.nic.in/ |
അടയ്ക്കുക