ബറിംഗ് കടലിടുക്ക്
From Wikipedia, the free encyclopedia
ബെറിംഗ് കടലിടുക്ക് (Russian: Берингов пролив,[1] Beringov proliv, Yupik: Imakpik[2][3]) വടക്ക് ആർട്ടിക്കുമായി അതിർത്തി പങ്കിടുന്ന ഒരു കടലിടുക്കാണ്. ഇത് റഷ്യ, അമേരിക്കൻ ഐക്യനാടുകൾ എന്നിവയ്ക്കിടയിലായി സ്ഥിതി ചെയ്യുന്നു. റഷ്യൻ സാമ്രാജ്യത്തിനു വേണ്ടി സേവനം നടത്തിയിരുന്ന ഒരു ഡാനിഷ് പര്യവേക്ഷകനായിരുന്ന വിറ്റസ് ബെറിംഗിന്റെ പേരിൽ അറിയപ്പെടുന്ന ഇത്, ആർട്ടിക് സർക്കിളിന് അൽപം തെക്കു ദിശയിലായി അക്ഷാംശം 65 ° 40 'N ൽ സ്ഥിതിചെയ്യുന്നു.
വസ്തുതകൾ ബറിംഗ് കടലിടുക്ക്, നിർദ്ദേശാങ്കങ്ങൾ ...
ബറിംഗ് കടലിടുക്ക് | |
---|---|
നിർദ്ദേശാങ്കങ്ങൾ | 66°30′N 169°0′W |
Basin countries | United States, Russia |
പരമാവധി വീതി | 82 km (51 mi) |
ശരാശരി ആഴം | −50 m (−160 ft) |
Islands | Diomede Islands |
അടയ്ക്കുക