ഫ്രെഡറിക് മിസ്ട്രൽ
From Wikipedia, the free encyclopedia
1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവിയാണ് ഫ്രഞ്ച്കാരനായ ഫ്രെഡറിക് മിസ്ട്രൽ (Frédéric Mistral - 8 സെപ്തംബർ 1830 – 25 മാർച്ച് 1914).ആ വർഷത്തെ നോബൽ സമ്മാനം ഇദ്ദേഹം ഹൊസെ എച്ചെഗാരായിയുമായി പങ്ക് വയ്ക്കുകയായിരുന്നു. [1]
വസ്തുതകൾ Frédéric Mistral, ജനനം ...
Frédéric Mistral | |
---|---|
ജനനം | (1830-09-08)8 സെപ്റ്റംബർ 1830 മൈലെൻ, ഫ്രാൻസ് |
മരണം | 25 മാർച്ച് 1914(1914-03-25) (പ്രായം 83) മൈലെൻ, ഫ്രാൻസ് |
തൊഴിൽ | കവി |
ദേശീയത | ഫ്രാൻസ് |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1904 |
അടയ്ക്കുക
ഓക്സിറ്റാൻ ഭാഷയിലാണ് മിസ്ട്രൽ സാഹിത്യരചനകൾ നടത്തിയത്.