ഫ്രാൻസ്വേ ഡി'യുബോൺ
From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് എഴുത്തുകാരിയും ഫെമിനിസ്റ്റുമായിരുന്നു ഫ്രാങ്കോയിസ് ഡി'യുബോൺ (1920 മാർച്ച് 12 - 2005 ഓഗസ്റ്റ് 3). അവരുടെ 1974-ലെ പുസ്തകം ലെ ഫെമിനിസ്മേ ഔ ലാ മോർട്ട് ഇക്കോഫെമിനിസം എന്ന പദം അവതരിപ്പിച്ചു. പാരീസിലെ ഒരു സ്വവർഗ്ഗഭോഗി വിപ്ലവ സഖ്യമായ ഫ്രണ്ട് ഹോമോസെക്യുവൽ ഡി ആക്ഷൻ റെവല്യൂഷനെയർ അവർ സ്ഥാപിച്ചു.
വസ്തുതകൾ ഫ്രാങ്കോയിസ് ഡി'യുബോൺ, ജനനം ...
ഫ്രാങ്കോയിസ് ഡി'യുബോൺ | |
---|---|
ജനനം | (1920-03-12)12 മാർച്ച് 1920 പാരീസ്, ഫ്രാൻസ് |
മരണം | 3 ഓഗസ്റ്റ് 2005(2005-08-03) (പ്രായം 85) പാരീസ്, ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
ദേശീയത | ഫ്രഞ്ച് |
Genre | Non-fiction |
വിഷയം | ഇക്കോഫെമിനിസം |
ശ്രദ്ധേയമായ രചന(കൾ) | Le féminisme ou la mort |
അടയ്ക്കുക