ഫോർഡ് മാഡോക്സ് ബ്രൗൺ
ഫ്രാൻസിൽ ജനിച്ച ബ്രിട്ടീഷ് ചിത്രകാരൻ / From Wikipedia, the free encyclopedia
ഫോർഡ് മാഡോക്സ് ബ്രൗൺ(16 ഏപ്രിൽ 1821 - ഒക്ടോബർ 6, 1893) ഫ്രാൻസിൽ ജനിച്ച ബ്രിട്ടീഷ് ചിത്രകാരൻ ആയിരുന്നു. ധാർമ്മികവും ചരിത്രപരവുമായ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഗ്രാഫിക്കുകൾ വളരെ ശ്രദ്ധേയമാണ്. പലപ്പോഴും ചിത്രങ്ങൾ പ്രീ-റാഫേലൈറ്റ് ശൈലിയിലുള്ള ഹൊഗാർത്തിയൻ പതിപ്പുകൾ ആയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രരചന വർക്ക് (1852-65) ആയിരുന്നു. മാഞ്ചെസ്റ്റർ ടൗൺ ഹാളിൽ മാൻകുനിയൻ ചരിത്രം വിവരിക്കുന്ന മാഞ്ചെസ്റ്റർ ചുമർചിത്രം വരയ്ക്കുന്നതിനായി ജീവിതത്തിലെ അവസാനത്തെ കാലഘട്ടം ബ്രൌൺ ചിലവഴിച്ചു.
വസ്തുതകൾ ഫോർഡ് മാഡോക്സ് ബ്രൗൺ, ജനനം ...
ഫോർഡ് മാഡോക്സ് ബ്രൗൺ | |
---|---|
ജനനം | (1821-04-16)16 ഏപ്രിൽ 1821 കാലായിസ്, ഫ്രഞ്ച് സാമ്രാജ്യം |
മരണം | 6 ഒക്ടോബർ 1893(1893-10-06) (പ്രായം 72) |
അന്ത്യ വിശ്രമം | St Pancras and Islington Cemetery |
ദേശീയത | ഫ്രാങ്കോ-ബ്രിട്ടീഷ് |
അറിയപ്പെടുന്നത് | Painting |
അറിയപ്പെടുന്ന കൃതി | Work (painting) The Last of England (painting) |
പ്രസ്ഥാനം | Pre-Raphaelite |
അടയ്ക്കുക