ഫെറൻ കോറോമിനാസ്
ഒരു സ്പാനിഷ് ഫുട്ബോൾ കളിക്കാരൻ / From Wikipedia, the free encyclopedia
ഒരു സ്പാനിഷ് ഫുട്ബോൾ കളിക്കാരനാണ് ഫെറൻ കോറോമിനാസ് (ജനനം: ജനുവരി 5, 1983). നിലവിൽ ഫെറൻ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്. സി. ഗോവയിൽ മുൻനിര താരമായി കളിക്കുന്നുണ്ട്.[1] ഇന്ത്യൻ സൂപ്പർ ലീഗ് 2017-18 ലെ സുവർണ്ണ പാദുകം അവാർഡ് ഫെറൻ സ്വന്തമാക്കി.[2]
വസ്തുതകൾ Personal information, Full name ...
Personal information | |||
---|---|---|---|
Full name | Ferran Corominas Telechea | ||
Date of birth | (1983-01-05) 5 ജനുവരി 1983 (41 വയസ്സ്) | ||
Place of birth | Vilobí d'Onyar, Spain | ||
Height | 1.73 m (5 ft 8 in) | ||
Position(s) | മുൻപിൽ | ||
Club information | |||
Current team | Goa | ||
Number | 8 | ||
Youth career | |||
– | Vilobí | ||
– | Banyoles | ||
Senior career* | |||
Years | Team | Apps | (Gls) |
2001–2004 | എസ്പാന്യോൾ B | 103 | (35) |
2003–2011 | എസ്പാന്യോൾ | 165 | (14) |
2011 | → Osasuna (loan) | 6 | (0) |
2011–2012 | Girona | 40 | (18) |
2012–2015 | Elche | 112 | (17) |
2015–2016 | Mallorca | 16 | (1) |
2016–2017 | Doxa | 18 | (5) |
2017– | ഗോവ | 20 | (18) |
National team | |||
2001 | സ്പെയിൻ U17 | 2 | (1) |
2001–2002 | സ്പെയിൻ U19 | 7 | (1) |
2003 | സ്പെയിൻ U20 | 6 | (0) |
2003– | Catalonia | 8 | (1) |
*Club domestic league appearances and goals, correct as of 13 March 2018 |
അടയ്ക്കുക
പ്രൊഫഷണൽ കരിയറിലെ ഭൂരിഭാഗവും ഫെറൻ എസ്പാന്യോൾ ഫുട്ബോൾ ക്ലബ്ബിൽ ചെലവഴിച്ചു. 200 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി.