ഫൂട്സി
From Wikipedia, the free encyclopedia
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി സൂചികയാണ് എഫ്.ടി.എസ്.ഇ 100 ഇൻഡക്സ് ചുരുക്കി ഫൂട്സി എന്നു വിളിക്കുന്നു. 100 കമ്പനികളെ ഉൾപെടുത്തി 1984 ജനുവരി 3നു ഇതു തുടങ്ങിയത്.1000 പോയിൻറായിരുനു തുടക്കത്തിലെ മൂല്യം.
വസ്തുതകൾ Foundation, Operator ...
Foundation | 1984[1] |
---|---|
Operator | FTSE Group[1] |
Exchanges | London Stock Exchange[1] |
Constituents | 100[1] |
Type | Large cap |
Market cap | £1.996 trillion (as of April 2022)[1] |
Weighting method | Capitalisation-weighted[1] |
Related indices | List
|
Website | www |
അടയ്ക്കുക