ഫുൾട്ടൻ ജെ. ഷീൻ
From Wikipedia, the free encyclopedia
ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു കത്തോലിക്കാ മെത്രാപ്പോലീത്തയും വേദപ്രഘോഷകനും ആയിരുന്നു ഫുൾട്ടൻ ജെ. ഷീൻ (ജനനം: 1895 മേയ് 8; മരണം 1979 ഡിസംബർ 9). ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയുള്ള വേദപ്രഘോഷണങ്ങളാൽ അദ്ദേഹം പേരെടുത്തു. ഷീനിനെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ 2002-ൽ ആരംഭിച്ചു. കത്തോലിക്കാ സഭയിൽ ഷീൻ ഇപ്പോൾ ദൈവദാസനായി മാനിക്കപ്പെടുന്നു.
വസ്തുതകൾ പെരിയ ബഹുമാനപ്പെട്ട ഫുൾട്ടൻ ജെ ഷീൻ, ഭദ്രാസനം ...
പെരിയ ബഹുമാനപ്പെട്ട ഫുൾട്ടൻ ജെ ഷീൻ | |
---|---|
റോച്ചെസ്റ്ററിലെ വിമുക്ത മെത്രാൻ | |
ഭദ്രാസനം | ന്യൂ പോർട്ട്, സൗത്ത് വേൽസ് (ഔപചാരികം) |
നിയമനം | 21 ഒക്ടോബർ 1966 |
ഭരണം അവസാനിച്ചത് | 6 ഒക്ടോബർ 1969 |
മുൻഗാമി | ജെയിംസ് എഡ്വേഡ് കിയാർണി |
പിൻഗാമി | ജോസഫ് ലോയ്ഡ് ഹോഗൻ |
വൈദിക പട്ടത്വം | 20 സെപ്തംബർ 1919 |
മെത്രാഭിഷേകം | 11 ജൂൺ 1951 |
മറ്റുള്ളവ | ന്യൂ പോർട്ടിലെ നാമമാത്ര മെത്രാപ്പോലീത്ത |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | പീറ്റർ ജോൺ ഷീൻ |
ജനനം | (1895-05-08)8 മേയ് 1895[1] എൽ പാസോ, ഇല്ലിനോയി[1] |
മരണം | 9 ഡിസംബർ 1979(1979-12-09) (പ്രായം 84) ന്യൂ യോർക്ക് |
കബറിടം | ന്യൂ യോർക്കിലെ വിശുദ്ധ പാട്രിക്കിന്റെ ദേവാലയം |
ദേശീയത | അമേരിക്കൻ |
വിഭാഗം | റോമൻ കത്തോലിക്കൻ |
വിദ്യാകേന്ദ്രം | സെന്റ് പോൾ സെമിനാരിയിലെ ദൈവശാസ്ത്ര വിദ്യാലയം |
വിശുദ്ധപദവി | |
വിശുദ്ധ ശീർഷകം | ദൈവദാസൻ |
അടയ്ക്കുക