പ്ലാസർവില്ലെ, കാലിഫോർണിയ
From Wikipedia, the free encyclopedia
പ്ലാസർവില്ലെ (/ˈplæsərvɪl/, PLASS-ər-vil; formerly Old Dry Diggings, Dry Diggings, and Hangtown[7]) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ എൽ ഡോറാഡോ കൗണ്ടിയിലെ കൗണ്ടി സീറ്റ് ആണ്. 2000-ത്തിലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ജനസംഖ്യ 9,610 ൽ നിന്ന് 2010 ആയപ്പോഴേയ്ക്കം അത് 10,389 ആയി ഉയർന്നു. പ്ലാസർവില്ലെ സാക്രമെന്റോ-ആർഡെൻ-ആർക്കേഡ് റോസ് വില്ലെ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാവും കാലിഫോർണിയയിലെ മൂന്നാംസ്ഥാനത്ത് നിൽക്കുന്ന വലിയ പട്ടണമാണ് ഇത്.
വസ്തുതകൾ പ്ലാസർവില്ലെ, കാലിഫോർണിയ, Country ...
പ്ലാസർവില്ലെ, കാലിഫോർണിയ | ||
---|---|---|
City | ||
City of Placerville | ||
El Dorado County Courthouse | ||
| ||
Nickname(s): Hangtown[1] | ||
Location of Placerville in California. | ||
Coordinates: 38°43′47″N 120°47′55″W[2] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | El Dorado | |
Incorporated | May 13, 1854[3] | |
• Mayor | John Clerici[4] | |
• ആകെ | 5.81 ച മൈ (15.05 ച.കി.മീ.) | |
• ഭൂമി | 5.81 ച മൈ (15.05 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.01% | |
ഉയരം | 1,867 അടി (569 മീ) | |
(2010) | ||
• ആകെ | 10,389 | |
• ജനസാന്ദ്രത | 1,837.75/ച മൈ (709.56/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 95667[6] | |
Area code | 530 | |
FIPS code | 06-57540 | |
GNIS feature IDs | 277577, 2411433 | |
വെബ്സൈറ്റ് | www |
അടയ്ക്കുക