പ്ലമേറിയ
From Wikipedia, the free encyclopedia
അപ്പോസൈനേസീ കുടുംബത്തിലെ ഡോഗ്ബേൻ ചെടികളുടെ ഒരു ജനുസ്സാണ് പ്ലുമേറിയ (Plumeria) (/pluːˈmɛriə/) [2]മിക്കവയും ഇലപൊഴിയും കുറ്റിച്ചെടികളാണ്. ഈ വർഗ്ഗത്തിലെ സസ്യങ്ങൾ മെക്സിക്കോ, മദ്ധ്യ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലും ബ്രസീലിൽ തെക്കൻ പ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്. ഇവ ഊഷ്മള പ്രദേശങ്ങളിൽ കോസ്മോപൊളിറ്റൻ അലങ്കാര സസ്യങ്ങളായി വളരുന്നു.[3][4]ഈ ജനുസ്സിലെ ചെടികൾക്ക് സാധാരണനാമം, ഇനങ്ങൾ, എന്നിവ വ്യത്യാസമുണ്ട്. എന്നാൽ ഫ്രാൻഗിപാണി ഇനങ്ങളിലെ വ്യത്യാസങ്ങൾ ഏറ്റവും സാധാരണമാണ്. പ്ലമേറിയ ഒരു സാധാരണ പേരായി പ്രത്യേകിച്ച് ഹോർട്ടികൾച്ചറൽ സർക്കിളുകളിൽ ഉപയോഗിക്കാറുണ്ട്.[5]
വസ്തുതകൾ പ്ലമേറിയ, ശാസ്ത്രീയ വർഗ്ഗീകരണം ...
പ്ലമേറിയ | |
---|---|
Plumeria sp. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | Plumeria |
Synonyms[1] | |
|
അടയ്ക്കുക