പ്രോബോസ്കിസ് മങ്കി
From Wikipedia, the free encyclopedia
അസാധാരണമായ വലിയ മൂക്കും ചുവന്ന-തവിട്ടു നിറമുള്ള ഓൾഡ് വേൾഡ് കുരങ്ങാണ് ലോങ്നോസെഡ് മങ്കി അഥവാ പ്രോബോസ്കിസ് മങ്കി (Nasalis larvatus). ഇൻഡോനേഷ്യയിൽ ബികാൻടൻ എന്നും അറിയപ്പെടുന്നു. ബോർണിയോയുടെ തെക്ക് കിഴക്ക് ഏഷ്യൻ ദ്വീപുകളിലെ തദ്ദേശവാസിയാണ്. ഈ സ്പീഷീസ് ബോർണിയൻ ഓറങ്ങുട്ടനുമായി സഹവർത്തിത്വം പുലർത്തുന്നു.[3] ഇത് നാസലിസ് എന്ന മോണോടൈപ്പിക് ജീനസിൽപ്പെട്ടതാണ്.[4]
വസ്തുതകൾ Proboscis monkey, പരിപാലന സ്ഥിതി ...
Proboscis monkey[1] | |
---|---|
Male, Labuk Bay, Sabah, Borneo, Malaysia | |
Female with young, Sarawak, Borneo, Malaysia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Primates |
Infraorder: | Simiiformes |
Family: | Cercopithecidae |
Genus: | Nasalis É. Geoffroy, 1812 |
Species: | N. larvatus |
Binomial name | |
Nasalis larvatus Wurmb, 1787 | |
അടയ്ക്കുക