പ്രണവ് മിസ്ത്രി
From Wikipedia, the free encyclopedia
പ്രണവ് മിസ്ത്രി ഒരു ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് (ജനനം:1981). ഇപ്പോൾ സാംസങ്ങിന്റെ ഗവേഷണവിഭാഗം ഡയറക്ടർ ആണ്. സാംസങ്ങ് ഗാലക്സി ഗിയർ ,സിക്സ്ത് സെൻസ് എന്നിവയിലൂടെയാണു അദ്ദേഹം പ്രശസ്തനായത്. അദ്ദേഹം,ധരിക്കാവുന്ന കമ്പ്യൂട്ടർ, സംവർധിത യാഥാർഥ്യം, കൃത്രിമ ബുദ്ധി, ആംഗ്യ വിനിമയം, യന്ത്രക്കാഴ്ച, സഞ്ചിത ബുദ്ധി, റോബോട്ടിക്സ് എന്നിവയിൽ തൽപ്പരനാണ്. ലോക സാമ്പത്തിക ഫോറം മിസ്ത്രിയെ 2013ലെ ആഗോള യുവ നേതാവ് എന്നു ബഹുമതി നൽകി ആദരിച്ചു.
വസ്തുതകൾ പ്രണവ് മിസ്ത്രി, ജനനം ...
പ്രണവ് മിസ്ത്രി | |
---|---|
ജനനം | (1981-05-14) 14 മേയ് 1981 (42 വയസ്സ്) ഗുജറാത്ത് |
ദേശീയത | ഭാരതീയൻ |
കലാലയം | Nirma Institute of Technology(B.Tech.) IIT Bombay(M.Des.) MIT Media Lab(PhD) |
അറിയപ്പെടുന്നത് | Inventor of SixthSense, Mouseless, SPARSH, TeleTouch and Samsung Galaxy GEAR |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | സാംസങ് |
ഡോക്ടർ ബിരുദ ഉപദേശകൻ | Pattie Maes |
അടയ്ക്കുക