പൊളന്നറുവ
From Wikipedia, the free encyclopedia
ശ്രീലങ്കയിലെ ഉത്തരമദ്ധ്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പൊളന്നറുവ (സിംഹള: පොළොන්නරුව or පුලස්තිපුර;തമിഴ്: பொலநறுவை or புளத்தி நகரம்). ശ്രീലങ്കയിലെ ഏറ്റവും പുരാതനമായ രണ്ടാമത്തെ തലസ്ഥാനമായി അറിയപ്പെടുന്ന സ്ഥലവും കൂടിയാണിത്. യുനസ്കോയുടെ ലോകപൈത്രികപട്ടികയിൽ ഇടംപിടിച്ച പൊളന്നറുവ ശ്രീലങ്കയിലെ ഏറ്റവും മഹത്തായ പുരാതന രാജ്യങ്ങളിൽ ഒന്നാണ്. ഈ രാജ്യം നിർമ്മിച്ചത് വിജയബാഹു എന്ന ചോളരാജാവായിരുന്നു. ജനനാഥമംഗളം എന്നപേരിലും പൊളന്നറുവ അറിയപ്പെടുന്നു.
വസ്തുതകൾ പൊളന്നറുവ, രാജ്യം ...
പൊളന്നറുവ | |
---|---|
രാജകൊട്ടാരം | |
Nickname(s): පුලතිසිපුරය | |
രാജ്യം | ശ്രീലങ്ക |
പ്രവിശ്യ | ഉത്തര മദ്ധ്യ പ്രവിശ്യ |
പൊളന്നറുവ | 1070 എ.ഡി യ്ക്കു മുൻപ് |
സമയമേഖല | UTC+5:30 (Sri Lanka Standard Time Zone) |
അടയ്ക്കുക
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ശ്രീലങ്ക |
മാനദണ്ഡം | i, iii, vi[1] |
അവലംബം | 201 |
നിർദ്ദേശാങ്കം | 7°56′N 81°00′E |
രേഖപ്പെടുത്തിയത് | 1982 (6th വിഭാഗം) |
അടയ്ക്കുക