പീറ്റർ പാൻ
From Wikipedia, the free encyclopedia
സ്കോട്ടിഷ് നോവലിസ്റ്റും നാടകകൃത്തുമായ ജെ.എം.ബാരിയാണ് പീറ്റർ പാൻ എന്ന് കഥാപാത്രത്തെ സൃഷ്ട്ടിച്ചത്. ഒരു വികൃതി പയ്യന് പറക്കാനും സാധിക്കുകയും എന്നാൽ വളരാൻ കഴിയാത്ത പീറ്റർ പാൻ തന്റെ നിത്യ ബാല്യത്തിൽ നെവർലാൻഡ് എന്ന ചെറിയ ദ്വീപിൽ ചെയ്യുന്ന സാഹസിക പ്രവർത്തികളാണ് ഇതിന്റെ കഥ. പീറ്ററാണ് കുട്ടികളുടെ നേതാവ്. ജലകന്യകയും ലോസ്റ്റ്ബോയ്സ് എന്ന് അമേരിക്കൻ കുട്ടികളും കഥയിൽ ഉണ്ട്. ബാരിയുടെ രണ്ട് വ്യത്യസ്ത കഥകൾ കൂട്ടിയോജിപ്പിച്ചാണ് ഈ കഥ ഉണ്ടാക്കിയത്. ഇതിലെ കഥാപാത്രങ്ങൾ വിവിധ മാധ്യമങ്ങളിൽ വ്യത്യസ്ത രൂപത്തിൽ പുനരവതരിപ്പിക്കുകയുണ്ടായി. അവയിൽ അനിമേഷൻ ചലചിത്രങ്ങളും നാടക ചിത്രങ്ങളും ടി.വി ഷോകളും ഉൽപ്പെടുന്നു.