പി. ഗോവിന്ദപിള്ള
From Wikipedia, the free encyclopedia
മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് പി.ജി. എന്ന പി.ഗോവിന്ദപിള്ള(മാർച്ച് 25 1926- നവംബർ 22 2012).
ഗോവിന്ദപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗോവിന്ദപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ പി. ഗോവിന്ദപിള്ള, കേരള നിയമസഭ അംഗം ...
പി. ഗോവിന്ദപിള്ള | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | കെ.എം. ചാക്കോ |
പിൻഗാമി | പി.ഐ. പൗലോസ് |
മണ്ഡലം | പെരുമ്പാവൂർ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ.എം. ചാക്കോ |
മണ്ഡലം | പെരുമ്പാവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1926-03-26)മാർച്ച് 26, 1926 |
മരണം | 22 നവംബർ 2012(2012-11-22) (പ്രായം 86) |
രാഷ്ട്രീയ കക്ഷി | സി.പി.എം |
പങ്കാളി | എം.ജെ. രാജമ്മ |
കുട്ടികൾ | ഒരു മകൻ, ഒരു മകൾ |
മാതാപിതാക്കൾ |
|
As of നവംബർ 5, 2020 ഉറവിടം: നിയമസഭ |
അടയ്ക്കുക