പി.ഡി. ജെയിംസ്
From Wikipedia, the free encyclopedia
കുറ്റാന്വേഷണ നോവലുകളുടെ രചനയിലൂടെ പ്രശസ്തയായിരുന്നു പി.ഡി. ജെയിംസ് എന്ന പേരിലെഴുതിയ ഫില്ലിസ് ഡൊറോത്തി ജെയിംസ്(3 ഓഗസ്റ്റ് 1920 – 27 നവംബർ 2014). പല പുസ്തകങ്ങളുടെയും ദശലക്ഷം കോപ്പികൾ ലോകത്തെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്. പല കൃതികളും ചലച്ചിത്ര രൂപത്തിലും ദൃശ്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട്.
വസ്തുതകൾ പി.ഡി. ജെയിംസ്, ജനനം ...
പി.ഡി. ജെയിംസ് | ||
---|---|---|
ജനനം | ഫില്ലിസ് ഡൊറോത്തി ജെയിംസ് (1920-08-03)3 ഓഗസ്റ്റ് 1920 ഓക്സ്ഫോർഡ്, ഇംഗ്ലണ്ട് | |
മരണം | 27 നവംബർ 2014(2014-11-27) (പ്രായം 94) ഓക്സ്ഫോർഡ്, ഇംഗ്ലണ്ട് | |
തൊഴിൽ | നോവലിസ്റ്റ് | |
ദേശീയത | ബ്രിട്ടീഷ് | |
Genre | ക്രൈം നോവലിസ്റ്റ് ത്രില്ലർ | |
പങ്കാളി | ഏണസ്റ്റ് കോണർ ബാൻട്രി വൈറ്റ് (m. 1941–1964, his death) | |
കുട്ടികൾ | 2 പെൺ മക്കൾ, ക്ലെയർ, (b. 1942) and ജെയ്ൻ, (b. 1944) | |
|
അടയ്ക്കുക