പിയേർ ലൂയി ഡ്യൂലോൺ
ഫ്രഞ്ച് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും / From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്നു പിയേർ ലൂയി ഡ്യൂലോൺ. അലക്സിസ് തേരേസ പെറ്റിറ്റുമായിച്ചേർന്ന് ആവിഷ്കരിച്ച പ്രസിദ്ധമായ ഡ്യൂലോൺ-പെറ്റിറ്റ് നിയമം (1819) അണുഭാരം നിർണയിക്കുന്നതിന് പ്രയോജനപ്രദമാണ്. 1785 ഫെബ്രുവരിയിൽ 12-നു റൂയനിൽ ഡ്യൂലോൺ ജനിച്ചു.