പിയേർ ദെ കൂബെർത്തേൻ
From Wikipedia, the free encyclopedia
ആധുനിക ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഫ്രഞ്ചുകാരനായ പിയേർ ദെ കൂബെർത്തേനാണ് (Pierre de Frédy, Baron de Coubertin). അദ്ധ്യാപകനും ചരിത്രകാരനുമായിരുന്ന ഇദ്ദേഹം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സ്ഥാപകൻ എന്ന നിലയിലാണ് പ്രശസ്തിയാർജ്ജിച്ചത്.
വസ്തുതകൾ മുൻഗാമി, പിൻഗാമി ...
Baron Pierre de Coubertin | |
പദവിയിൽ 1896 – 1925 | |
മുൻഗാമി | Demetrius Vikelas |
---|---|
പിൻഗാമി | Henri de Baillet-Latour Godefroy de Blonay (Acting) |
ജനനം | (1863-01-01)1 ജനുവരി 1863 Paris, France |
മരണം | 2 ഫെബ്രുവരി 1937(1937-02-02) (പ്രായം 74) Geneva, Switzerland |
അടയ്ക്കുക