പാസോ റോബിൾസ്
From Wikipedia, the free encyclopedia
പാസോ റോബിൾസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. കാലിഫോർണിയിയലെ സാൻ ലൂയിസ് ഒബിസ്പോ നഗരത്തിനു വടക്കായി സലിനാസ് നദിയോരത്തു സ്ഥിതിചെയ്യുന്ന ഈ നഗരം അതിലെ ചൂടു നീരുറവകൾ, വീഞ്ഞുത്പാദന കേന്ദ്രങ്ങളുടെ ആധിക്യം ഒലിവ് ഓയിൽ നിർമ്മാണം, ബദാം തോട്ടങ്ങൾ, കാലിഫോർണിയ മിഡ്-സ്റ്റേറ്റ് ഫെയറിന് ആതിഥ്യം വഹിക്കൽ എന്നിവയുടെ പേരിൽ പ്രസിദ്ധമാണ്.
വസ്തുതകൾ പാസോ റോബിൾസ് നഗരം, Country ...
പാസോ റോബിൾസ് നഗരം | ||
---|---|---|
City | ||
City of El Paso de Robles | ||
Overlooking Southern Paso Robles | ||
| ||
Nickname(s): Paso | ||
Location of El Paso de Robles (Paso Robles) in San Luis Obispo County, California. | ||
Coordinates: 35°38′27″N 120°39′14″W | ||
Country | United States | |
State | California | |
County | San Luis Obispo | |
Incorporated | March 11, 1889[1] | |
• ഭരണസമിതി | Paso Robles City Council | |
• City manager | Tom Frutchey[2] | |
• City council | Mayor Steven W. Martin, John Hamon, Fred Strong, Steve Gregory, and Jim Reed[3] | |
• Assemblymember | Jordan Cunningham (R)[4] | |
• State senator | Bill Monning (D)[4] | |
• ആകെ | 19.46 ച മൈ (50.39 ച.കി.മീ.) | |
• ഭൂമി | 19.44 ച മൈ (50.36 ച.കി.മീ.) | |
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 1.57% | |
ഉയരം | 732 അടി (223 മീ) | |
• ആകെ | 29,793 | |
• കണക്ക് (2016)[8] | 31,907 | |
• ജനസാന്ദ്രത | 1,640.97/ച മൈ (633.59/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 93446, 93447 | |
Area code | 805 | |
FIPS code | 06-22300 | |
GNIS feature IDs | 254139, 2410415 | |
വെബ്സൈറ്റ് | prcity |
അടയ്ക്കുക