പാദ്രെ പിയോ
From Wikipedia, the free encyclopedia
റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായിരുന്നു വിശുദ്ധ പാദ്രെ പിയോ. പഞ്ചക്ഷതധാരി എന്ന നിലയിലായിരുന്നു ജീവിച്ചിരുന്നപ്പോൾ പാദ്രെ പിയോ ഏറെ പ്രശസ്തനായിരുന്നത്.[1]
വസ്തുതകൾ വിശുദ്ധ പാദ്രെ പിയോ, പുരോഹിതൻ, മിസ്റ്റിക്ക് ...
വിശുദ്ധ പാദ്രെ പിയോ | |
---|---|
പുരോഹിതൻ, മിസ്റ്റിക്ക് | |
ജനനം | (1887-05-25)മേയ് 25, 1887 പിയേട്രെൽസിന, ബെനവെന്തൊ, ഇറ്റലി |
മരണം | സെപ്റ്റംബർ 23, 1968(1968-09-23) (പ്രായം 81) സാൻ ഗിയോവന്നി റോട്ടോൺടോ, ഇറ്റലി |
വണങ്ങുന്നത് | കത്തോലിക്കാസഭ |
വാഴ്ത്തപ്പെട്ടത് | മേയ് 2, 1999, റോം, ഇറ്റലി by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ |
നാമകരണം | ജൂൺ 16, 2002, റോം, ഇറ്റലി by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | സാൻ ഗിയോവന്നി റോട്ടോൺടോ, ഇറ്റലി |
ഓർമ്മത്തിരുന്നാൾ | സെപ്റ്റംബർ 23 |
അടയ്ക്കുക