പറ
From Wikipedia, the free encyclopedia
ധാന്യങ്ങൾ അളക്കുന്നതിന് കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ് പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്.
വസ്തുതകൾ Bushel, ഏകകവ്യവസ്ഥ ...
Bushel | |
---|---|
ഏകകവ്യവസ്ഥ | imperial and US customary |
അളവ് | volume |
ചിഹ്നം | bsh അല്ലെങ്കിൽ bu |
1 imp bsh in ... | ... is equal to ... |
imperial units | 8 dry gallon |
metric units | 36.36872 L |
US dry units | 8.2565 gal |
imperial/US units | 2219.36 cu in |
1 US bsh in ... | ... is equal to ... |
US dry units | 8 dry gallon |
metric units | 35.2391 L |
imperial units | 7.7515 gal |
imperial/US units | 2150.42 cu in |
അടയ്ക്കുക
- വാദ്യോപകരണത്തെക്കുറിച്ചറിയാൻ, ദയവായി പറ (വാദ്യം) കാണുക.