പരമഹംസ യോഗാനന്ദൻ
യോഗിയും ഗുരുവും / From Wikipedia, the free encyclopedia
നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയയോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദൻ (ബംഗാളി: পরমহংস যোগানন্দ Pôromohôngsho Joganondo, സംസ്കൃതം: परमहंस योगानंद Paramahansa Yogānanda; ജനുവരി 5, 1893–മാർച്ച് 7, 1952) മുകുന്ദലാൽ ഘോഷ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
വസ്തുതകൾ പരമഹംസ യോഗാനന്ദൻ, ജനനം ...
പരമഹംസ യോഗാനന്ദൻ | |
---|---|
ജനനം | മുകുന്ദ ലാൽ ഘോഷ് (1893-01-05)ജനുവരി 5, 1893 ഗോരഖ്പൂർ, ഉത്തർപ്രദേശ്, ഇന്ത്യ |
മരണം | 7 മാർച്ച് 1952(1952-03-07) (പ്രായം 59) ബിൽട്ടിമോർ ഹോട്ടൽ, ലോസ് ആഞ്ജലസ്, അമേരിക്കൻ ഐക്യനാടുകൾ |
ഗുരു | ശ്രീ യുക്തേശ്വർ ഗിരി |
തത്വസംഹിത | ക്രിയാ യോഗ |
ഉദ്ധരണി | ഒരു സ്വപ്നത്തിലെന്ന പോലെയാണ് നമ്മൾ ഭൂമിയിൽ നടക്കുന്നത്. ഈ ലോകം, സ്വപ്നത്തിനുള്ളിലെ സ്വപ്നമാണ്. നമ്മുടെ പരമലക്ഷ്യം ഈശ്വരാന്വേഷണമാണ്. അതിനാകണം നമ്മുടെ പരിശ്രമം |
ഒപ്പ് |
അടയ്ക്കുക