പതിമൂക്കൻ കുരങ്ങ്
പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെയിൽ ഉൾപ്പെടുന്ന / From Wikipedia, the free encyclopedia
പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്ന വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് പതിമൂക്കൻ കുരങ്ങ്. ചൈനയുടെ തെക്കൻ പ്രദേശങ്ങൾ, വിയറ്റ്നാമിന്റെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പതിമൂക്കൻ കുരങ്ങ് സാധാരണയായി കാണപ്പെടുന്നത്. വളരെ അപൂർവ്വമായി കാണപ്പെടുന്ന പതിമൂക്കൻ കുരങ്ങുകളെക്കുറിച്ച് കാര്യമായ ഗവേഷണങ്ങൾ ഇതുവരെ നടന്നിട്ടില്ല.
വസ്തുതകൾ പതിമൂക്കൻ കുരങ്ങ്, ശാസ്ത്രീയ വർഗ്ഗീകരണം ...
പതിമൂക്കൻ കുരങ്ങ് | |
---|---|
Golden Snub-nosed Monkey (Rhinopithecus roxellana) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Cercopithecidae |
Subfamily: | Colobinae |
Genus: | Rhinopithecus Milne-Edwards, 1872 |
Type species | |
Semnopithecus roxellana Milne-Edwards, 1872 | |
Species | |
Rhinopithecus roxellana |
അടയ്ക്കുക