നോം പെൻ
From Wikipedia, the free encyclopedia
കമ്പോഡിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് നോം പെൻ (/pəˈnɔːm ˈpɛn/ or /ˈnɒm ˈpɛn/.മെകോങ് , ബസാപ് നദികളുടെ കരയിൽ സ്ഥിതി ചെയ്യുന്ന നോം പെൻ ഫ്രഞ്ച് ഭരണകാലം മുതൽതന്നെ കമ്പോഡിയയുടെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഏഷ്യയുടെ മുത്ത് എന്ന് അറിയപ്പെടുന്ന നോം പെൻ ഇന്തോ-ചൈന മേഖലയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്[2] .നഗരമധ്യത്തിലായി സ്ഥിതിചെയ്യുന്ന വാറ്റ് നോം ക്ഷേത്രത്തിന്റെ പേരിൽ നിന്നുമാണ് നഗരത്തിന് ഈ പേർ ലഭിച്ചത്.1434ൽ സ്ഥാപിതമായ ഈ നോം പെൻ ഇന്ന് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.ഫ്രഞ്ച് കോളനിവൽകരണത്തിന്റെ ശേഷിപ്പുകൾ ഇന്നും ഈ പുരാതനനഗരത്തിൽ കാണുവാൻ കഴിയും.
വസ്തുതകൾ നോം പെൻភ្នំពេញ Panomping, Country ...
നോം പെൻ ភ្នំពេញ Panomping | ||
---|---|---|
ក្រុងភ្នំពេញ · City of Phnom Penh | ||
| ||
Nickname(s): Pearl of Asia (pre-1960s) The Charming City | ||
Country | Cambodia | |
Founded | 1372 | |
Became Capital | 1865 | |
Subdivisions | 12 districts (khans) | |
• Governor | പാ.സൊഹാത്തോങ് (കമ്പോഡിയൻ പീപ്പിൾസ് പാർട്ടി) | |
• ആകെ | 678.46 ച.കി.മീ.(261.95 ച മൈ) | |
•റാങ്ക് | Ranked 23rd | |
ഉയരം | 11.89 മീ(39.01 അടി) | |
(2012)[1] | ||
• ആകെ | 1,501,725 | |
• റാങ്ക് | Ranked 1st | |
• ജനസാന്ദ്രത | 2,200/ച.കി.മീ.(5,700/ച മൈ) | |
• സാന്ദ്രതാ റാങ്ക് | Ranked 1st | |
Demonym(s) | Phnom Penher | |
സമയമേഖല | UTC+7 (Cambodia) | |
ഏരിയ കോഡ് | +855 (023) | |
വെബ്സൈറ്റ് | www.phnompenh.gov.kh/ |
അടയ്ക്കുക