നേസോഫാരിൻജിയൽ സ്വാബ്
From Wikipedia, the free encyclopedia
പരിശോധനയ്ക്കായി മൂക്കിന്റെയും തൊണ്ടയുടെയും അകവശത്തിൽ നിന്നും ശ്ലേഷ്മത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിനുള്ള ഒരു രീതിയേയാണ് നേസോഫാരിൻജിയൽ സ്വാബ് (അല്ലെങ്കിൽ നേസോഫാരിൻജിയൽ കൾച്ചർ) എന്നു പറയുന്നത്. [1][2] രോഗകാരിയുടെ സാന്നിധ്യത്തിനായോ രോഗത്തെ തിരിച്ചറിയാനുള്ള സൂചനയ്ക്കായോ ആണ് എടുത്ത സാമ്പിൾ വിശകലനം ചെയ്യുന്നത്. ഈ രോഗനിർണ്ണയ രീതി വില്ലൻ ചുമ, ഡിഫ്ത്തീരിയ, ഇൻഫ്ലുവെൻസ, കൊറോണവൈറസ് കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസുകൾ പരത്തുന്ന രോഗങ്ങളായ സാർസ്, കോവിഡ്-19 തുടങ്ങിയ രോഗങ്ങൾ സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിലാണ് പൊതുവെ ഉപയോഗിക്കുന്നപ്പെടുന്നത് . [3] [4] [5] [6] [7] [8]
വസ്തുതകൾ നേസോഫാരിൻജിയൽ സ്വാബ്, Purpose ...
നേസോഫാരിൻജിയൽ സ്വാബ് | |
---|---|
Medical diagnostics | |
Purpose | വൈറസ് മൂലമുള്ള ചില അണുബാധകളെ കണ്ടുപിടിക്കാൻ |
MedlinePlus | 003747 |
അടയ്ക്കുക