നെവർലാന്റ് റാഞ്ച്
From Wikipedia, the free encyclopedia
നെവർലാന്റ് വാലി റാഞ്ച് കാലിഫോർണിയയിലെ സാൻഡ ബാർബറയിലെ ഒരു സ്ഥലമാണിത്.[1] അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺന്റെ ഭവനം എന്ന പേരിൽ ലോക പ്രശസ്തമാണിവിടം.[2] പ്രശസതനായ പീറ്റർ പാൻ എന്ന നോവൽ കഥാപാത്രത്തിന്റെ വാസസ്ഥലമാണ് നെവർലാന്റ് ആ കഥാപാത്രത്തോടുള്ള ആരാധന മൂലമാണ് ജാക്സൺ ഈ പേരു നൽകിയത്.
ഏകദേശം 3000 ഏക്കർ നീണ്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം ഇന്ന് മൈക്കൽ ജാക്സൺ എസ്റ്റേറ്റിലും കൊളോണി ക്യാപിറ്റലിലും നിക്ഷിപ്തമാണ്.