നെടുഞ്ചെവിയൻ മൂങ്ങ
From Wikipedia, the free encyclopedia
നെടും ചെവിയന്റെ ഇംഗ്ലീഷിലെ പേര് Long-eared Owl എന്നും ശാസ്ത്രീയ നാമം Asio otus (മുൻപ് Strix otus) എന്നാണ്. നാല് ഉപവിഭാഗങ്ങളുണ്ട്.
വസ്തുതകൾ നെടും ചെവിയൻ, പരിപാലന സ്ഥിതി ...
നെടും ചെവിയൻ | |
---|---|
ഇംഗ്ലന്റിലെ ഫാൽക്കൻറി സെന്ററിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Strigidae |
Genus: | Asio |
Species: | A. otus |
Binomial name | |
Asio otus (Linnaeus, 1758) | |
Synonyms | |
Asio wilsonianus |
അടയ്ക്കുക
യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു.
ഭാഗികമായി ദേശാടനം നടത്താറുണ്ട്.