നെക്ലേസ് (ചെറുകഥ)
From Wikipedia, the free encyclopedia
ദ നെക്ലേസ് (The Necklace ) എന്നും, ദ ഡയമണ്ട് നെക്ലേസ് (The Diamond Necklace) എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചെറുകഥ, ഫ്രഞ്ച് കഥാകാരനും നോവലിസ്റ്റുമായ മോപ്പസാങ്ങിന്റെ ഏറ്റവും പ്രശംസിക്കപ്പെട്ട രചനകളിൽ ഒന്നാണ്. La Parure എന്നാണ് മൂലകൃതിയുടെ പേര്. Le Gaulois പത്രത്തിലാണ് 1884ൽ ഈ കഥ പ്രസിദ്ധീകൃതമായത്. അപ്രതീക്ഷിത അന്ത്യം (twist ending) എന്ന മൊപ്പസാങ് കഥനശൈലിയുടെ മികച്ച ഉദാഹരണമാണ് ഈ കഥ. അനവധി സിനിമ/ടി.വി പതിപ്പുകൾ ഈ കഥയ്ക്ക് ഉണ്ടായിട്ടുണ്ട്.
വസ്തുതകൾ "The Necklace", കഥാകൃത്ത് ...
"The Necklace" | |
---|---|
കഥാകൃത്ത് | Guy deshibil |
Original title | "La Parure" |
രാജ്യം | France |
സാഹിത്യരൂപം | Short story |
പ്രസിദ്ധീകരിച്ച തിയ്യതി | 1884 |
അടയ്ക്കുക