നിക്ലോസ് വിർത്ത്
From Wikipedia, the free encyclopedia
നിക്ലോസ് വിർത്ത് (ജനനം:1934) നിരവധി കമ്പ്യൂട്ടർ ഭാഷകളുടെ രൂപകല്പ്പനയി വഹിച്ച പങ്കാണ് കമ്പ്യൂട്ടർ ലോകത്തിന് നിക്ലോസ് വിർത്തിന്റെ സംഭാവന. അൽഗോൾ-10(ALGOL-10), പാസ്കൽ, മോഡുല(Modula), മോഡുല 2(Modula 2), ഒബറോൺ(Oberon)എന്നീ പ്രോഗ്രാമിംഗ് ഭാഷകളുടെ മുഖ്യ ഡിസൈനറായി പ്രവർത്തിച്ചതാണ് വിർത്തിന്റെ ഏറ്റവും വലിയ സംഭാവന. ലിലിത്ത്, ഒബറോൺ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വികസനത്തിലും ലോല എന്ന ഡിജിറ്റൽ ഹാർഡ് വെയർ ഡിസൈൻ & സിമുലേഷൻ സിസ്റ്റത്തിന്റെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു. സോഫ്റ്റ്വെയർ എഞ്ചിനീയറിംഗിൽ നിരവധി ക്ലാസിക് വിഷയങ്ങൾക്ക് തുടക്കമിട്ടു. 1984-ൽ, നൂതന കമ്പ്യൂട്ടർ ഭാഷകളുടെ ഒരു ശ്രേണി വികസിപ്പിച്ചതിന് കമ്പ്യൂട്ടർ സയൻസിലെ ഏറ്റവും ഉയർന്ന വ്യക്തിയായി പൊതുവെ അംഗീകരിക്കപ്പെട്ട അദ്ദേഹം ട്യൂറിംഗ് അവാർഡ് നേടി.[3][4][5]
വസ്തുതകൾ നിക്കോളാസ് എമിൽ വിർത്ത്, ജനനം ...
നിക്കോളാസ് എമിൽ വിർത്ത് | |
---|---|
ജനനം | (1934-02-15) 15 ഫെബ്രുവരി 1934 (90 വയസ്സ്) Winterthur, Switzerland |
പൗരത്വം | Switzerland |
വിദ്യാഭ്യാസം |
|
അറിയപ്പെടുന്നത് | ALGOL W, Euler, Pascal, Modula, Modula-2, Oberon, Oberon-2, Oberon-07, Oberon System |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer science |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | A Generalization of Algol (1963) |
ഡോക്ടർ ബിരുദ ഉപദേശകൻ | Harry Huskey |
ഡോക്ടറൽ വിദ്യാർത്ഥികൾ | Michael Franz, Martin Odersky |
ഒപ്പ് | |
അടയ്ക്കുക