നിക്കോളാസ് സർക്കോസി
From Wikipedia, the free encyclopedia
നിക്കോളാസ് സർക്കോസി ഫ്രാൻസിന്റെ 23-ആം പ്രസിഡണ്ടാണ്. 2007 മെയ് 16-നാണ് ഇദ്ദേഹം പ്രസിഡണ്ടായി സ്ഥാനമേറ്റത്. പ്രസിഡണ്ട് പദത്തിലെത്തുന്നതിനു മുൻപ് സർക്കോസി, 'യുനിയൻ ഫോർ എ പോപ്പുലർ മൂവ്മെന്റ്' എന്ന പാർട്ടിയുടെ നേതാവായിരുന്നു. മുൻപ് ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രസിഡണ്ടായിരുന്നപ്പോൾ സർക്കോസി മന്ത്രിസഭയിൽ അംഗമായിരുന്നിട്ടുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയൊ ബെർലുസ്കൊനിയുടെ ഫ്രഞ്ച് നിയമവിദഗ്ദ്ധനായും സർക്കോസി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച പ്രസംഗകനും ധനകാര്യ വിദ്ഗ്ദനുമാണ് ഇദ്ദേഹം.
വസ്തുതകൾ പ്രധാനമന്ത്രി, മുൻഗാമി ...
നിക്കോളാസ് സർക്കോസി | |
ഫ്രാൻസിന്റെ പ്രസിഡണ്ട് | |
നിലവിൽ | |
അധികാരമേറ്റത് 2007 മെയ് 16 | |
പ്രധാനമന്ത്രി | François Fillon |
---|---|
മുൻഗാമി | Jacques Chirac |
പിൻഗാമി | ഫ്രാൻസ്വ ഒലാദ് |
Co-Prince of Andorra | |
Incumbent | |
Assumed office 16 May 2007 | |
പ്രധാനമന്ത്രി | Albert Pintat Jaume Bartumeu |
മുൻഗാമി | Jacques Chirac |
പിൻഗാമി | ഫ്രാൻസ്വ ഒലാദ് |
Minister of the the Interior | |
പദവിയിൽ 31 May 2005 – 26 March 2007 | |
പ്രധാനമന്ത്രി | Dominique de Villepin |
മുൻഗാമി | Dominique de Villepin |
പിൻഗാമി | François Baroin |
പദവിയിൽ 7 മെയ് 2002 – 31 മാർച്ച് 2004 | |
Prime Minister | Jean-Pierre Raffarin |
Preceded by | Daniel Vaillant |
Succeeded by | Dominique de Villepin |
ജനനം | (1955-01-28) 28 ജനുവരി 1955 (69 വയസ്സ്) പാരിസ്, ഫ്രാൻസ് |
രാഷ്ട്രീയകക്ഷി | Union for a Popular Movement (2002–present) |
ജീവിതപങ്കാളി | Marie-Dominique Culioli (1982–1996) Cécilia Ciganer-Albéniz (1996–2007) Carla Bruni (2008–present) |
മക്കൾ | Pierre Sarkozy (by Culioli) Jean Sarkozy (by Culioli) Louis Sarkozy (by Ciganer-Albéniz) |
തൊഴിൽ | വക്കീൽ |
മതം | Roman Catholicism |
ഒപ്പ് |
അടയ്ക്കുക
രണ്ടാ ലോക മഹായുദധത്തിനു ശേഷം ജനിച്ച ആദ്യ ഫ്രഞ്ച് പ്രസിഡണ്ടാണ് സർകൊസി. ഹങ്കേറിയൻ വംശജനായ ഇദ്ദേഹം കർമം കൊണ്ട് വക്കീൽ ആയിരുന്നു. പൊതുവെ "സർക്കൊ" എന്നാണ് ഇദ്ദേഹം അറിയപെടുന്നത്.