നരവംശശാസ്ത്രത്തിന്റെ ചരിത്രം
From Wikipedia, the free encyclopedia
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ആധുനിക നരവംശ ശാസ്ത്രത്തിലുണ്ടായ മുന്നേറ്റമാണു് ഈ ലേഖനത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നതു്. നരവംശ ശാസ്ത്രം എന്ന പദം തന്നെ നവോത്ഥാന കാലഘട്ടത്തിൽ പുതിയ ലാറ്റിൻ ഭാഷയിൽ ഊരിത്തിരിഞ്ഞുവന്ന ഒരു ശാസ്ത്ര പദമാണ്" ഇതിൽ ഉപ്പെടുത്ത്ണ്ട വിഷയങ്ങളും ഇതിന്റെ സംജ്ഞകളും ചരിത്രലൂടനീളം മാറി വന്നിരുന്നു. ഇപ്പോൾ നരവംശശാസ്ത്രം എന്ന ശാസ്ത്രശാഖ, അത് വികസിച്ചു തുടങ്ങിയ ഘട്ടത്തേക്കാൾ, വളരെയേറെ വിശാലവും വൈവിദ്ധ്യം നിരഞ്ഞതുമായി മാറിയിരിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ 1900-തൊട്ട് വികസിച്ചുവന്ന ആധുനിക സാമുഹ്യ, സാസ്കാരിക നരവംശശാസ്ത്രത്തിന്റെ കുറിച്ചുള്ള വിവരങ്ങൾക്കു് താഴെയുള്ള പ്രസക്ത ഭാഗങ്ങൾ കാണുക
ചരിത്രപരമായ നരവംശശാസ്ത്രം എന്ന ലേഖനവുമായി ആശയക്കുഴപ്പം ഒഴിവാക്കുക.