ദക്ഷിണ പശ്ചിമ റെയിൽവേ
From Wikipedia, the free encyclopedia
ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് കർണാടകത്തിലെ ഹുബ്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ പശ്ചിമ റയിൽവേ അഥവാ സൗത്ത് വെസ്റ്റേൺ റെയിൽവേ. സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ കർണ്ണാടകത്തിലെ ഹൂബ്ലി , മൈസൂർ, ബാഗ്ളൂർ എന്നീ റെയിൽവേ റെയിൽവേ ഡിവിഷനുകളാണുള്ളത്. ഈ റെയിൽവേ മേഖല നിലവിൽ വന്നത് 2003 ഏപ്രിൽ 1-നാണ്.[1]
വസ്തുതകൾ Overview, Headquarters ...
Overview | |
---|---|
Headquarters | ഹുബ്ലി റെയിൽവേ സ്റ്റേഷൻ |
Locale | കർണാടക |
Dates of operation | 2003– |
Predecessor | ദക്ഷിണറെയിൽവേ |
Technical | |
Track gauge | ബ്രോഡ് ഗേജ് |
Other | |
Website | SWR official website |
അടയ്ക്കുക
ഈ മേഖലയിലെ പ്രധാന തീവണ്ടികളിൽ കർണ്ണാടക എക്സ്പ്രസ്(ബാംഗളൂർ ന്യൂ ഡൽഹി), റാണി ചെന്നമ്മ എക്സ്പ്രസ്(ബാംഗളൂർ -കോലാപ്പൂർ), ലാൽബാഗ് (ബാംഗളൂർ - ചെന്നൈ), ഉദ്യാൻ എക്സ്പ്രസ്(ബാംഗളൂർ - മുംബൈ) ബാംഗളൂർ - ചെന്നൈ ശതാബ്ദി എക്സ്പ്രസ്, മൈസൂർ - ചെന്നൈ കാവേരി എക്സ്പ്രസ്, മൈസൂർ - ബെംഗളൂരു ടിപ്പു എക്സ്പ്രസ് എന്നിവ ഉൾപ്പെടുന്നു.[2]