തോമസ് ലവ് പീക്കോക്ക്
From Wikipedia, the free encyclopedia
തോമസ് ലവ് പീക്കോക്ക് (ജീവിതകാലം : 18 ഒക്ടോബർ 1785 – 23 ജനുവരി 1866) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയുമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം പ്രശസ്ത കവി ഷെല്ലിയുടെ ഉറ്റമിത്രമായിരുന്നു. അവരുടെ സൌഹൃദം അവരുടെ കൃതികളേയും സ്വാധീനിച്ചിരുന്നു. പീക്കോക്ക് ആക്ഷപഹാസ്യനോവലുകളായിരുന്നു രചിച്ചിരുന്നത്.