തൊപ്പിക്കാരൻ കുരങ്ങ്
From Wikipedia, the free encyclopedia
ഹനുമാൻ കുരങ്ങിനെക്കാൾ വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് തൊപ്പിക്കാരൻ കുരങ്ങ്. പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്നു. ശാസ്ത്രനാമം: പ്രസ്ബൈറ്റിസ് പൈലിയേറ്റസ് (Pressbytis pileatus), സെർക്കോപിത്തക്കസ് പൈലിയേറ്റസ് (Cercopithecus pileatus). ഇന്ത്യയിൽ അസം മലനിരകളിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.
വസ്തുതകൾ തൊപ്പിക്കാരൻ കുരങ്ങ്, പരിപാലന സ്ഥിതി ...
തൊപ്പിക്കാരൻ കുരങ്ങ്[1] | |
---|---|
തൊപ്പിക്കാരൻ കുരങ്ങ് - അസ്സമിൽ നിന്നുള്ള ചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Cercopithecidae |
Genus: | Trachypithecus |
Species: | T. pileatus |
Binomial name | |
Trachypithecus pileatus (Blyth, 1843) | |
അടയ്ക്കുക