തിയൊഡോറിക്
From Wikipedia, the free encyclopedia
പശ്ചിമ യൂറോപ്പിലെ ഓസ്ട്രോഗോത്തുകളുടെ രാജാവും (എ.ഡി. 471-526) ഇറ്റലിയിലെ ഭരണാധിപനു(എ.ഡി. 493-526)മായിരുന്നു തിയൊഡോറിക്. ഓസ്ട്രോഗോത്തു രാജ്ഞിയായിരുന്ന അമലസുന്ത ഇദ്ദേഹത്തിന്റെ പുത്രിയായിരുന്നു.
വസ്തുതകൾ തിയൊഡോറിക്, ജനനം ...
തിയൊഡോറിക് | |
---|---|
ഓസ്ട്രോഗോത്ത് രാജാവു് | |
ജനനം | 454 |
മരണം | 526 (വയസ്സ് 71–72) |
ജീവിതപങ്കാളി | ഒഡോഫ്ലെഡ |
അനന്തരവകാശികൾ | അമലസുന്ത |
പിതാവ് | തിയൊഡൊമിർ |
മാതാവ് | എറേല്യുവ |
മതവിശ്വാസം | ആരിയനിസം |
അടയ്ക്കുക