തായ്ഷോ ചക്രവർത്തി
From Wikipedia, the free encyclopedia
ജപ്പാനിലെ 123-ആമതു ചക്രവർത്തിയായിരുന്നു തായ്ഷോ ചക്രവർത്തി (1879 ഓഗസ്റ്റ് 31 – 1926 ഡിസംബർ 25). മെയ്ജി ചക്രവർത്തിക്കു ശേഷവും ഹിരോഹിതോ ചക്രവർത്തിക്കു മുമ്പുമുള്ള കാലഘട്ടത്തിലായിരുന്നു ഇദ്ദേഹം അധികാരത്തിലിരുന്നത്. ഇദ്ദേഹത്തിന്റെ യഥാർഥ പേര് യോഷിഹിതോ എന്നാണ്. ജപ്പാൻ ചരിത്രത്തിൽ തായ്ഷോ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്ത് ഭരണം നടത്തിയിരുന്നതിനാലാണ് ഇദ്ദേഹം മരണാനന്തരം തായ്ഷോ ചക്രവർത്തിയെന്ന് അറിയപ്പെടുന്നത്.
വസ്തുതകൾ തായ്ഷോ ചക്രവർത്തി 大正天皇, ഭരണകാലം ...
തായ്ഷോ ചക്രവർത്തി 大正天皇 | |
---|---|
ഭരണകാലം | 30 July 1912 – 25 December 1926 |
Japan | 10 November 1915 |
മുൻഗാമി | Meiji |
പിൻഗാമി | Shōwa |
Prime Ministers | See list
|
ജീവിതപങ്കാളി | Empress Teimei |
മക്കൾ | |
Emperor Shōwa Prince Chichibu Prince Takamatsu Prince Mikasa | |
പേര് | |
Yoshihito (嘉仁?) | |
രാജവംശം | Imperial House of Japan |
പിതാവ് | Meiji |
മാതാവ് | Yanagiwara Naruko |
കബറിടം | Hachiōji, Tokyo, Japan |
ഒപ്പ് |
അടയ്ക്കുക